KeralaUpdated 16 hrs ago

സഹപാഠികള്‍ക്കൊപ്പം വിനോദ യാത്രയ്‌ക്കൊരുങ്ങുവേ പഞ്ചായത്തംഗം കുഴഞ്ഞുവീണു മരിച്ചു; നാടിന് നൊമ്പരമായി ജനപ്രിയ മെമ്പറുടെ വിയോഗം
സഹപാഠികളുടെ സംഗമത്തിനും വിനോദയാത്രയ്ക്കുമുള്ള സന്തോഷത്തിനിടെ നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തി ജനപ്രതിനിധിയുടെ അപ്രതീക്ഷിത വിയോഗം….

















